Tags :Asha Bhosle

Cinema News മുംബൈ

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകുന്നേരം ശിവാജി പാർക്കിൽ

മുംബൈ: എട്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് രാവിലെ 11 മണി മുതൽ ലോവർ പരേലിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4 മണിക്ക് മുംബൈ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് ശനിയാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാര ചടങ്ങുകളിൽ തിരക്ക് ഒഴിവാക്കണമെന്ന് മകൻ ആനന്ദ് […]Read More

Travancore Noble News