ജനങ്ങൾ സമ്മാനിച്ചത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺഗ്രസ് ശ്രമിച്ചത് ജാതിയുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാജ്യത്തെ സ്ത്രീത്വത്തേയും ഈ വിജയത്തിൽ അഭിനന്ദിക്കുന്നു. ഉജ്ജ്വലവിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് മധ്യപ്രദേശിലും -രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി […]Read More