Tags :Assembly Elections

News

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

ചെന്നൈ/കൊൽക്കത്ത: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടെടുപ്പ് കനത്ത സുരക്ഷയിൽ ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിലെ ആകെയുള്ള 294 സീറ്റുകളിൽ 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി രേഖപ്പെടുത്തുന്നത്. തമിഴ്‌നാട്: ഉദയസൂര്യനും ഇരട്ടയിലയും നേർക്കുനേർ; വിസ്മയമായി വിജയ് തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ സഖ്യവും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, ഇത്തവണ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കാൻ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) രംഗത്തുണ്ട്. തിരുച്ചിറപ്പള്ളി […]Read More

Travancore Noble News