Tags :Attukal Pongala

News

അനന്തപുരിയിൽ ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല; ലക്ഷക്കണക്കിന് ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിച്ചു

തിരുവനന്തപുരം: വിശ്വാസവും സമർപ്പണവും ഒത്തുചേരുന്ന ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് അനന്തപുരി സാക്ഷ്യം വഹിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് ഭക്തരാണ് ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിൽ ഒത്തുചേർന്നത്. നഗരവീഥികളെല്ലാം ഭക്തജനത്തിരക്കിൽ അമർന്നതോടെ തിരുവനന്തപുരം നഗരം ഒരു വലിയ യാഗശാലയായി മാറി. ചടങ്ങുകൾ രാവിലെ 9.15-ഓടെ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് തുടക്കമായി. 9.45-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം പണ്ടാര അടുപ്പിലേക്ക് ജ്വലിപ്പിച്ചതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്. തുടർന്ന് ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് […]Read More

News

മതസൗഹാർദത്തിന്റെ വിളംബരം: ആറ്റുകാൽ ഭക്തർക്കായി മസ്ജിദുകളും വീടുകളും തുറന്നുനൽകാൻ പാളയം ഇമാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് സ്നേഹപൂർണ്ണമായ ആതിഥ്യമരുളാൻ തലസ്ഥാനത്തെ മുസ്ലിം സമൂഹത്തോട് ആഹ്വാനം ചെയ്ത് പാളയം ജുമാ മസ്ജിദ് ഇമാം വി.പി. സുഹൈബ് മൗലവി. വെള്ളിയാഴ്ചത്തെ ജുമുഅ ഖുത്വുബയിലാണ് മാനവികതയുടെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം അദ്ദേഹം പങ്കുവെച്ചത്. നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സ്ത്രീകളെയും കുട്ടികളെയും സ്വീകരിക്കാൻ മസ്ജിദുകളും വീടുകളും പൂർണ്ണമായും സജ്ജമാകണമെന്ന് അദ്ദേഹം നിർദേശിച്ചു. റമദാൻ നോമ്പ് കാലമാണെങ്കിലും, വിശ്വാസികൾ പകൽ ഭക്ഷണം ഒഴിവാക്കുന്ന സാഹചര്യത്തിലും ഭക്തർക്കായി കുടിവെള്ളവും ഭക്ഷണവും കരുതിവെക്കാൻ നോമ്പ് […]Read More

Travancore Noble News