കേരളാ കോൺഗ്രസ്(ബി) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃത്വ യോഗം കാഞ്ഞിരപ്പള്ളി അനുഗ്രഹ ടൂർസ് ഹാളിൽ വെച്ച് ചേർന്നു.കോട്ടയം ജില്ലാ ട്രഷറർ .ജിജോ മൂഴയിൽ യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൾ അസീസ് അധ്യഷത വഹിച്ച യോഗത്തിൽ വർക്കിഗ് പ്രസിഡന്റ് മനോജ് വടക്കേപുരക്കൽ സ്വാഗതം ആശംസിച്ചു . വിപിൻ രാജു ശൂരനാടൻ( യൂത്ത് ഫ്രണ്ട്(ബി) ജില്ലാ പ്രസിഡന്റ് ) അനൂപ് ഗോപിനാഥ്(കർഷക യൂണിയൻ (ബി) സംസ്ഥാന സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . ബിനോയ് ഇടപ്പള്ളിൽ […]Read More