ധാക്ക: 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം ബംഗ്ലാദേശിൽ നടന്ന നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം കരസ്ഥമാക്കി. രണ്ട് പതിറ്റാണ്ടിന് ശേഷം അധികാരം തിരിച്ചുപിടിച്ച ബിഎൻപി സഖ്യം പാർലമെന്റിലെ 300 സീറ്റുകളിൽ 212 സീറ്റുകൾ നേടിയാണ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇതോടെ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാൻ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബിഎൻപിക്ക് പിന്നിലായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിലുള്ള സഖ്യം 77 സീറ്റുകൾ നേടി […]Read More
Tags :Bangladesh
December 18, 2025
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യവുമായി ഇന്ത്യക്കെതിരെ ധാക്കയിൽ പ്രതിഷേധം ഇരമ്പുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ‘ജൂലൈ ഐക്യ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് നടത്തിയ മാർച്ച് ബംഗ്ലാദേശ് പോലീസ് തടഞ്ഞു. ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെയും മറ്റ് അവാമി ലീഗ് നേതാക്കളെയും തിരികെ എത്തിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധവും പോലീസ് […]Read More
