Tags :bhagyalakshmi

Cinema News തിരുവനന്തപുരം

ദിലീപ് വിഷയത്തിൽ പ്രതിഷേധം: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി FEFKA വിട്ടു

“അതിജീവിതയ്‌ക്കൊപ്പമാണ് ഞാൻ; സംഘടനകൾ വേട്ടക്കാർക്കൊപ്പം” – വിമർശനവുമായി നടി തിരുവനന്തപുരം: നടൻ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്‌കയിൽ (FEFKA) നിന്ന് രാജിവച്ചു. സംഘടനകളുടെ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് താരം ഉയർത്തിയത്. ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മി തൻ്റെ രാജി തീരുമാനം അറിയിച്ചത്. ഫെഫ്‌കയും താരസംഘടനയായ ‘അമ്മ’യും (AMMA) വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്നും, അതിജീവിതയ്ക്ക് അനുകൂലമായ നിലപാടല്ല ഈ സംഘടനകൾ സ്വീകരിക്കുന്നതെന്നും […]Read More

Travancore Noble News