News
തിരുവനന്തപുരം
പത്തനംത്തിട്ട
ശബരിമല നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു വിജിലൻസ് പിടിയിൽ; ദേവസ്വം ബോർഡിന്
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റുമായി വിജിലൻസ്. കേസിൽ ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവിനെ വിജിലൻസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് കൊണ്ടുപോയ ഗുണനിലവാരമുള്ള നെയ്യ് മറിച്ചു വിൽക്കുകയും, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തതിനാണ് നടപടി. ഈ ഇടപാടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ശബരിമലയിലേക്ക് പത്തനംതിട്ട ഡയറിയിൽ നിന്ന് കൊണ്ടുപോന്ന ഉയർന്ന ഗുണനിലവാരമുള്ള നെയ്യ് വഴിമധ്യേ തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. ‘ശ്രീ […]Read More
