Tags :BNP

News

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: ബിഎൻപിക്ക് വമ്പിച്ച വിജയം; താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും

ധാക്ക: 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം ബംഗ്ലാദേശിൽ നടന്ന നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ വിജയം കരസ്ഥമാക്കി. രണ്ട് പതിറ്റാണ്ടിന് ശേഷം അധികാരം തിരിച്ചുപിടിച്ച ബിഎൻപി സഖ്യം പാർലമെന്റിലെ 300 സീറ്റുകളിൽ 212 സീറ്റുകൾ നേടിയാണ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇതോടെ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാൻ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബിഎൻപിക്ക് പിന്നിലായി ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിലുള്ള സഖ്യം 77 സീറ്റുകൾ നേടി […]Read More

Travancore Noble News