BY;TS TVM തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച തുകയുടെ ഗഡുക്കൾ മാറിനൽകുന്നതിന് ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വി.ഇ.ഒ) വിജിലൻസിന്റെ വലയിലായി. കാരോട് ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒയും കൊല്ലം അയത്തിൽ സ്വദേശിയുമായ ടി.എസ്. സന്ദീപിനെയാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കാരോട് സ്വദേശിയായ പരാതിക്കാരൻ 2024-ലാണ് വീടിനായി അപേക്ഷ നൽകിയത്. തുടർന്ന് പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഓരോ ഗഡു തുക കൈമാറുമ്പോഴും സന്ദീപ് […]Read More
Tags :Bribery
April 2, 2026
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനും നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിൽ ജോലി ചെയ്തുവരികയുമായിരുന്ന കോന്നി സ്വദേശി എ. താജുദ്ദീനെയാണ് കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തടവ് ശിക്ഷയ്ക്ക് പുറമെ 20,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് വിധി പ്രസ്താവിച്ചത്. കേസിന്റെ പശ്ചാത്തലം: പത്തനംതിട്ട […]Read More
