Tags :C V Ananda Bose

News

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; ആർ.എൻ. രവി പുതിയ ഗവർണർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ പദവിയിൽ നിന്ന് മലയാളി കൂടിയായ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി രാജിവെച്ചു. പദവിയിലേറി മൂന്നര വർഷത്തിന് ശേഷമാണ് ഈ പിന്മാറ്റം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുന്നതിനിടെയുള്ള ഈ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഗവർണർ പദവിയിൽ താൻ മതിയായ സമയം പൂർത്തിയാക്കിയതായും വ്യക്തിപരമായ തീരുമാനമാണിതെന്നും അദ്ദേഹം പിടിഐയോട് പ്രതികരിച്ചു. തമിഴ്‌നാട് ഗവർണറായിരുന്ന ആർ.എൻ. രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറാകും. സി.വി. ആനന്ദബോസിന്റെ രാജി തന്നെ അമ്പരപ്പിച്ചുവെന്ന് മുഖ്യമന്ത്രി മമതാ […]Read More

Travancore Noble News