ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ വീണ്ടും ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ചതിൻ്റെ പകയിൽ പത്തൊമ്പതുകാരിയായ മന്യ പാട്ടീലിനെ പിതാവും ബന്ധുക്കളും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. അഞ്ച് മാസം ഗർഭിണിയായിരുന്നു മന്യ. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വീരനഗൗഡ പാട്ടീലിനെയും മറ്റ് ചില ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇനാംവീരപർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദ ദൊഡ്ഡമണിയുമായി മന്യ പ്രണയത്തിലായിരുന്നു. എന്നാൽ ലിംഗായത്ത് സമുദായത്തിൽപ്പെട്ട മന്യയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തു. എതിർപ്പുകൾ അവഗണിച്ച് ഏഴ് മാസം മുൻപ് […]Read More
