Tags :CCHATTISGRH

News

മിസോറാമിലും ഛത്തീസ്ഗഢിലെ 20 മണ്ഡലത്തിലും നാളെ വോട്ടെടുപ്പ്

ഐസ്വാൾ:നാളെ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും അവസാനിച്ചു. മിസോറാമിലെ 40 സീറ്റിൽ മിസോ നാഷണൽ ഫ്രണ്ടും, മുഖ്യപ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ്പ്രധാന മത്സരം. ഛത്തീസ്ഗഢിലെ പല മണ്ഡലങ്ങളിലും നക്സൽ ഭീഷണിയുണ്ട്.Read More

Travancore Noble News