Tags :Cheranalloor News

News എറണാകുളം

ജഡ്ജിയുടെ 17-കാരൻ മകന്റെ ബെൻസ് ഇടിച്ച് തെറിപ്പിച്ചു; ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം!

എറണാകുളം: ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ അഡീഷണൽ ജഡ്‌ജിയുടെ പ്രായപൂർത്തിയാകാത്ത മകനോടിച്ച ആഡംബര ബെൻസ് കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്‌ണൻ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്‌ണന്റെ സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തമായ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്‌ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അടിയന്തര സഹായം […]Read More

Travancore Noble News