Tags :china

News

ഇന്ത്യ-പാക് സംഘർഷം: മധ്യസ്ഥാവകാശവാദവുമായി ചൈന രംഗത്ത്

ബീജിങ്: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ഇന്ത്യ-പാക് സൈനിക ഏറ്റുമുട്ടലിൽ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ചൈന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻപത്തെ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി സമാനമായ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ബീജിങ്ങിൽ നടന്ന നയതന്ത്ര സിമ്പോസിയത്തിന് ശേഷം എക്‌സിലൂടെയാണ് (X) അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യ-പാക് സംഘർഷത്തിന് പുറമെ പലസ്തീൻ-ഇസ്രായേൽ, ഇറാൻ ആണവ പ്രശ്നം, മ്യാൻമർ ആഭ്യന്തര കലഹം തുടങ്ങിയ വിഷയങ്ങളിലും ചൈന ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്ന് വാങ് യി […]Read More

News

ചൈനയിലെ ന്യുമോണിയ വ്യാപനം;ഇന്ത്യയിൽ ജാഗ്രത .

ന്യൂഡല്‍ഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ന്യൂമോണിയ കേസുകൾ കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ആരോഗ്യ വകുപ്പിലെ തയ്യാറെടുപ്പ് നടപടികൾ ഉന്നത തലത്തിൽ ഉടൻ അവലോകനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി കിടക്കകളുടെ ലഭ്യത, ഇൻഫ്ലുവൻസയ്ക്കുള്ള മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആൻറിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകളും റിയാക്ടറുകളും, ഓക്സിജൻ പ്ലാന്റുകളുടെയും […]Read More

Travancore Noble News