Tags :Community Celebration

News

സാമൂഹിക ഐക്യത്തിന്റെ വിരുന്നൊരുക്കി പാച്ചല്ലൂർ കുമിളി നഗർ റസിഡന്റ്‌സ് അസോസിയേഷൻ; 350 കുടുംബങ്ങൾക്ക്

തിരുവനന്തപുരം: മതസൗഹാർദ്ദത്തിന്റെയും ഒത്തുചേരലിന്റെയും ഉദാത്തമായ മാതൃക കാണിച്ച് പാച്ചല്ലൂർ കുമിളി നഗർ റസിഡന്റ്‌സ് അസോസിയേഷൻ. നഗറിലെ 350 ഓളം കുടുംബങ്ങൾക്കായി അസോസിയേഷൻ സംഘടിപ്പിച്ച റംസാൻ വിരുന്ന് നാടിന്റെ ആഘോഷമായി മാറി. ജാതിമത ഭേദമന്യേ എല്ലാ കുടുംബങ്ങൾക്കും ചിക്കൻ ബിരിയാണി വിതരണം ചെയ്തുകൊണ്ടാണ് ഈ വർഷത്തെ റംസാൻ ആഘോഷം അസോസിയേഷൻ വേറിട്ടതാക്കിയത്. നഗരജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അയൽപക്ക ബന്ധങ്ങൾ അകന്നുപോകുന്ന കാലഘട്ടത്തിൽ, ഇത്തരത്തിലുള്ള കൂട്ടായ്മകൾ അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് രക്ഷാധികാരി ഡോ. പാച്ചല്ലൂർ അശോകൻ അഭിപ്രായപ്പെട്ടു. സന്തോഷവും സമാധാനവും […]Read More

Travancore Noble News