തിരുവനന്തപുരം:പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്ക് മാസാമാസം നിക്ഷേപിച്ച തുക പിൻവലിക്കുന്നതിന് തടസ്സമില്ലെന്ന് വിദഗ്ദ സമിതിയുടെ റിപ്പോർട്ട്. പെൻഷൻ ഫണ്ടിൽ നിന്നും തുക പിൻവലിക്കുന്നതു് ഭാവിയിൽ സർക്കാരിന് വൻ ബാധ്യതയുണ്ടാക്കും. ചില സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന ഡി.എ. ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്നില്ല. പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് കമ്മീഷൻ ശുപാർശ നൽകുന്നു. 2021 ഏപ്രിൽ മാസത്തിൽ റിട്ട. ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു അധ്യക്ഷനായ മുന്നംഗ സമിതി സർക്കാരിന് റിപ്പോർട്ട് […]Read More