Tags :dcp.sasikumar

News

നടൻ വിനായകനെതിരെ ചുമത്തിയത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ .

കൊച്ചി :നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിൽ കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരം കേസെടുത്തു . കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരമാണ് കേസെടുത്തത് .മൂന്നുവർഷം വീതം തടവ് ലഭിക്കാവുന്ന കുറ്റമാണ്.ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വിനായകൻ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുൻപും സമാനമായ സംഭവത്തെ തുടർന്ന് വിനായകൻ പോലീസിനെ ഫ്‌ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്‌. ഇത്തവണ ഫ്‌ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. […]Read More

Travancore Noble News