Tags :DELHI

News Uncategorized

കൊച്ചി ഒന്നാം റാങ്കിംഗിൽ ; തിരുവനന്തപുരം ആറാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ നേതൃത്വം നൽകുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നിൽ. സാമ്പത്തികം, ഹ്യൂമൻ ക്യാപിറ്റൽ, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ പട്ടികയിൽ ഒന്നാം റാങ്കുകാരൻ ന്യൂയോർക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടൻ, മൂന്നാം സ്ഥാനത്ത് സാൻ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയിലെ […]Read More

News

ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിലെ 50-ലധികം സ്‌കൂളുകൾക്കും നോയിഡയിലെ ഒരു സ്‌കൂളിനും ബുധനാഴ്ച രാവിലെ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് കുട്ടികളെ പൂർണമായും ഒഴിപ്പിച്ചതായി പോലീസ്. സ്‌കൂൾ പരിസരം ഒഴിപ്പിച്ചു, ഭീഷണി ലഭിച്ച ഉടൻ തന്നെ വിദ്യാർത്ഥികളെ വീട്ടിലേക്ക് സുരക്ഷിതരായി അയക്കുകയും ചെയ്തു . ഒന്നിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മയൂർ വിഹാറിലെ മദർ മേരീസ് സ്‌കൂളിന് പുറത്ത് പോലീസും അഗ്നിശമന സേനാംഗങ്ങളും. ഡൽഹി പബ്ലിക് സ്‌കൂളിൻ്റെ (ഡിപിഎസ്) ദ്വാരക, വസന്ത് കുഞ്ച് യൂണിറ്റുകൾ, […]Read More

News

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

തുടർച്ചയായ നാലാം ദിവസവും ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ പുകമഞ്ഞിന്റെ പിടിയിലാണ്. അതി രൂക്ഷമായ വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാൻ സമയമെടുക്കും എന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.കാറ്റിന്റെ വേഗത കുറഞ്ഞതാണ് വായുമലിനീകരണത്തിന്റെ മറ്റൊരു കാരണം. സ്‌കൂളുകൾ ഈ മാസം […]Read More

Travancore Noble News