Tags :Domestic Case.

News

തൃശൂർ: ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനും മാതാവിനുമെതിരെ കേസ്

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20) ആണ് മരിച്ചത്. യുവതിയുടെ ആറ് മാസത്തെ ഗർഭസ്ഥ ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രധാന വിവരങ്ങൾ:Read More

Travancore Noble News