Tags :Drone Attack

News

പുതുവത്സരത്തിലും യുദ്ധം തുടർന്ന് റഷ്യ: യുക്രെയ്‌നിലേക്ക് ഇരുന്നൂറിലധികം ഡ്രോൺ ആക്രമണങ്ങൾ

കീവ്: പുതുവത്സര ദിനത്തിലും ആക്രമണം കടുപ്പിച്ച് റഷ്യ. പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ യുക്രെയ്‌നിലെ വിവിധ ഭാഗങ്ങളിലായി റഷ്യ 200-ലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളെയും രാജ്യത്തിന്റെ ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ വലിയ ആക്രമണം. യുക്രെയ്‌നിലെ ഊർജ്ജ സംവിധാനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോസ്കോ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് സെലെൻസ്‌കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (X) കുറിച്ചു. വോളിൻ, റിവ്‌നെ, സാപ്പോറീഷ്യ, ഒഡേസ, സുമി, ഖാർകിവ്, […]Read More

Travancore Noble News