Tags :Drug Prevention

News ചെന്നൈ തിരുവനന്തപുരം

ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്‌നാടും; ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിയിൽ പങ്കെടുക്കാൻ വിജയ് കൊച്ചിയിലെത്തും

ചെന്നൈ: ദക്ഷിണേന്ത്യയിലുടനീളമുള്ള മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി കേരളവും തമിഴ്‌നാടും കൈകോർക്കുന്നു. കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും തമ്മിൽ ചെന്നൈയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് അന്തർസംസ്ഥാന ലഹരിവിരുദ്ധ മുന്നണി സ്ഥാപിക്കാൻ തീരുമാനമായത്. കേരള സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നായ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കാളിയാകും. കാമ്പെയ്‌ന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പമായിരിക്കും വിജയ് കൊച്ചിയിലെ പരിപാടിയിലെത്തുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല […]Read More

Travancore Noble News