Tags :e bus

News

ബഡ്ജറ്റ് ടൂറിസം :ഡബിൾ ഡക്കർ ഇ-ബസ്സുകൾ തലസ്ഥാനത്ത്

തിരുവനന്തപുരം: രണ്ടാം നിലയിൽ ഓപ്പൺ റൂഫുള്ള രണ്ട് ഡബിൾ ഡക്കർ ഇ- ബസ്സുകൾ തിരുവനന്തപുരത്തെത്തും.കെഎസ്ആർടി സി യുടെ ബഡ്ജറ്റ് ടൂറിസ്സത്തിന്റെ ഭാഗമായാണ് രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഡിസംബർ അവസാനത്തോടെ തലസ്ഥാനനഗരിയിലെ ത്തുന്നത്.കേന്ദ്രസർക്കാരിന്റെ സ്മാർട്ട്‌ സിറ്റി പദ്ധതിയിലൂടെ നാലു കോടിരൂപ വിലയ്ക്കുള്ള ഇത്തരം ബസ്സുകളുടെ ബോഡി നിർമ്മാണം മുംബയിൽ പുരോഗമിക്കുന്നു.ഹൈദരാബാദിന് ശേഷം ദക്ഷിണേന്ത്യയിൽ തിരുവനന്തപുരത്താണ് ഇത്തരം ബസ്സുകൾ സർവീസ് നടത്തുന്നത്. നഗരത്തിന്റെ കാഴ്ചകളിലേയ്ക്കാണ് ഇവ ലക്ഷ്യമിടുന്നത്.ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സൗകര്യം ഒരുക്കുന്ന ഇത്തരം റൂഫിങ് ബസ്സുകൾ നഗരത്തിന്റെ […]Read More

Travancore Noble News