Tags :E Sreedharan

News തിരുവനന്തപുരം

അതിവേഗ റെയിൽ ബദൽ പാത: ഇ ശ്രീധരന്റെ നിർദേശം സർക്കാർ അംഗീകരിച്ചേക്കും; മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച അതിവേഗ റെയിൽ പദ്ധതിയിൽ നിർണായക വഴിത്തിരിവ്. മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ ബദൽ പാത നിർദേശം യു.ഡി.എഫ് സർക്കാർ തത്വത്തിൽ അംഗീകരിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ഇ. ശ്രീധരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച അനുകൂലമായ ചർച്ചകൾ നടന്നത്. പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക തീരുമാനം അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ സതീശൻ മന്ത്രിസഭ പ്രഖ്യാപിച്ചേക്കും. മുൻ പിണറായി സർക്കാരിന്റെ പ്രമുഖ പദ്ധതിയായിരുന്ന കെ-റെയിൽ സിൽവർ […]Read More

Travancore Noble News