Tags :Economy News

Economy News

പാചകവാതകത്തിന് പൊള്ളുന്ന വില; വാണിജ്യ സിലിണ്ടറിന് 115 രൂപ കൂടി, കൊച്ചിയിൽ പുതിയ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റം. വില വർധനവോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായി ഉയർന്നു. കൊച്ചിയിലെ വാണിജ്യ സിലിണ്ടർ നിരക്ക് 1890.50 രൂപയായും പുതുക്കി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ രീതിയിൽ […]Read More

Travancore Noble News