Health
News
കാപ്പി കുടിക്കുന്നവർക്ക് സന്തോഷവാർത്ത; പഞ്ചസാര പാനീയങ്ങൾ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം
കാപ്പി മാനസികാരോഗ്യത്തിന് ഗുണകരമോ? പഞ്ചസാര പാനീയങ്ങളും എനർജി ഡ്രിങ്കുകളും വിഷാദരോഗ സാധ്യതയും തമ്മിൽ ബന്ധമെന്ന് പഠനം കാപ്പി, എനർജി ഡ്രിങ്ക്, ബബിൾ ടീ തുടങ്ങി നിത്യജീവിതത്തിൽ പതിവായ പാനീയങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പുതിയ പഠനം ശ്രദ്ധേയമായ കണ്ടെത്തലുകളുമായി. പഞ്ചസാര ചേർത്ത പാനീയങ്ങളുടെ അമിത ഉപയോഗം വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി പഞ്ചസാര ചേർക്കാത്ത കാപ്പിക്ക് വിഷാദരോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധമുണ്ടാകാമെന്നാണ് പുതിയ […]Read More
