Tags :Enforcement Directorate

News എറണാകുളം

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി; “തട്ടിപ്പുകാർ കുടുങ്ങട്ടെ”

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രശസ്ത നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ചൊവ്വാഴ്ച രാവിലെയാണ് താരം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്. കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനുമാണ് ഇഡിയുടെ ഈ നീക്കം. ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ, ശബരിമലയിൽ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണെന്ന് ജയറാം പറഞ്ഞു. “കഴിഞ്ഞ 50 […]Read More

Travancore Noble News