Tags :EuropeHealthAlert

News

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങൾ നെസ്‌ലെ തിരിച്ചുവിളിക്കുന്നു; യൂറോപ്പിൽ ജാഗ്രത

ലണ്ടൻ: ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. NAN, SMA, BEBA എന്നീ ബ്രാൻഡുകളിലുള്ള ഉൽപ്പന്നങ്ങളാണ് യൂറോപ്പിലുടനീളം പിൻവലിക്കുന്നത്. ഡിസംബർ മാസം മുതൽ ആരംഭിച്ച ഈ നടപടി ഫ്രാൻസ്, ജർമ്മനി, ഇറ്റലി ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെറ്യൂലൈഡ് (Cereulide) എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ഈ ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്. ഒരു പ്രമുഖ വിതരണക്കാരനിൽ […]Read More

Travancore Noble News