Tags :Farmers Relief Fund

News തിരുവനന്തപുരം

കർഷകരുടെ ശ്രദ്ധയ്ക്ക്! ദുരിതാശ്വാസ – വിള ഇൻഷുറൻസ് ധനസഹായം മുടങ്ങാതിരിക്കാൻ ഉടൻ ഇതു

BY : SURESHBABU WAYANAD തിരുവനന്തപുരം: പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരവും വിള ഇൻഷുറൻസ് പദ്ധതി പ്രകാരവും അനുവദിച്ച ധനസഹായം അക്കൗണ്ടിൽ എത്താൻ വൈകുന്നുണ്ടോ? എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു. എന്തുകൊണ്ടാണ് പണം മുടങ്ങുന്നത്? വർഷങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയിലുണ്ടായ ചെറിയ പിഴവുകളാണ് വലിയ തുകയുടെ ധനസഹായം കൈമാറുന്നതിന് ഇപ്പോൾ പ്രധാന […]Read More

Travancore Noble News