BY: MOHANDAS VADAPANANI ചെന്നൈ: തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനെത്തുടർന്ന് ചെന്നൈ നഗരത്തിലും വിവിധ ജില്ലകളിലും കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, വില്ലുപുരം എന്നീ ആറ് ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ടും മറ്റ് എട്ട് ജില്ലകളിൽ ‘യെല്ലോ’ അലർട്ടും പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിൽ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ (NDRF) രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2023 ഡിസംബറിലെ മിഷോങ് ചുഴലിക്കാറ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് കഴിഞ്ഞദിവസം നഗരത്തിൽ […]Read More
