Tags :gas price

News

വാണിജ്യ പാചകവാതക വില കുറച്ചു ;പുതിയ നിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി:  രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടര്‍ച്ചയായ രണ്ടാം മാസവും പാചക വാതക സിലിന്‍ഡറിന് വില കുറച്ചു. ഇത്തവണയും 19 കിലോഗ്രാം വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വില 19 രൂപ കുറച്ചു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഫെബ്രുവരിയിലും മാർച്ചിലുമായി ഗാര്‍ഹികാവശ്യ സിലിന്‍ഡറിന്റെ വില 42 രൂപ കൂട്ടിയിരുന്നു.Read More

Travancore Noble News