Tags :GhaziabadSuicide

News

ഓൺലൈൻ ഗെയിം കെണി; ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി

ഗാസിയാബാദ്: ഓൺലൈൻ ഗെയിമിൻ്റെ ചതിക്കുഴിയിൽപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ജീവിതം അവസാനിപ്പിച്ചു. ഗാസിയാബാദിലെ ഒരു റെസിഡൻഷ്യൽ സമുച്ചയത്തിന്റെ ഒമ്പതാം നിലയിൽ നിന്നാണ് സഹോദരിമാർ ഒരുമിച്ച് ചാടിയത്. ഒരു കൊറിയൻ ടാസ്‌ക് അധിഷ്ഠിത ഗെയിമാണ് ഈ കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പുലർച്ചെ 2.30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെൺകുട്ടികളുടെ ഫ്ലാറ്റിൽ നിന്ന് “മമ്മി പപ്പാ സോറി” എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. പിതാവിന്റെ മൊഴി: തന്റെ മക്കൾ ഇത്തരമൊരു അപകടകരമായ ഗെയിമിൽ […]Read More

Travancore Noble News