Tags :Giacomo Filibeck

News

വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ രാഹുൽ ഗാന്ധി ചിരിക്കുന്നു; ‘ഭാരത് സമ്മിറ്റ്’ പരാമർശത്തിൽ രൂക്ഷവിമർശനവുമായി

ന്യൂഡൽഹി: വിദേശിയായ ഒരാൾ ഇന്ത്യയെ അപമാനിച്ച് സംസാരിക്കുമ്പോൾ അത് കേട്ട് ചിരിക്കുന്നയാളാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചു. ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഭാരത് സമ്മിറ്റ് 2026’ വേദിയിൽ യൂറോപ്യൻ നേതാവ് ജിയാക്കോമോ ഫിലിബെക്ക് നടത്തിയ പരാമർശങ്ങളെച്ചൊല്ലിയാണ് റിജിജു രംഗത്തെത്തിയത്. എക്സിലൂടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, പക്ഷെ ആരുടെയും പേരെടുത്ത് പറഞ്ഞില്ല. പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലിസ്റ്റ്സ് ജനറൽ സെക്രട്ടറിയും ഇറ്റാലിയൻ രാഷ്ട്രീയ നേതാവുമായ ജിയാക്കോമോ ഫിലിബെക്ക്, സമ്മേളന വേദിയിൽ വെച്ച് […]Read More

Travancore Noble News