Tags :global ayurveda fest 2023

News

ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിന് തുടക്കം

തിരുവനന്തപുരം:അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്‌റ്റ് ഇന്ന് രണ്ടു മണിക്ക് ഉപരാഷ്ട്രപതി ജഗദ്ദീപ് ധൻകർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഇന്ന് നേരിടുന്ന ആരോഗ്യ പരമായ വെല്ലുവിളികൾ ആധുനിക ആയുർവേദ ചികത്സയിൽ ഫലം കണ്ടിരിക്കുന്നു. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ആയൂർവേദ മരുന്നുകൾ ഉല്പാദിപ്പിക്കുന്നത്. പുരാതന കാലത്തെ ആചാര്യന്മാരുടെ ഔഷധക്കൂട്ടുകൾ പരിഷ്ക്കരിച്ചു കൊണ്ടാണ് പുതിയവ നിർമ്മിച്ചിരിക്കുന്നത്.ആയൂർവേദത്തിന്റെ മഹിമയും ആരോഗ്യ പരിപാലന രീതികളും ഫെസ്റ്റിൽ പ്രതിഫലിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദഗ്ദരും പരിശീലകരും ഫെസ്റ്റിൽ പങ്കെടുക്കും. […]Read More

Travancore Noble News