കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്. പവന് 1,680 രൂപ കുറഞ്ഞ് 1,14,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 210 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപ നൽകണം. ഇന്നലെ മാത്രം പവന് 5,480 രൂപ വർദ്ധിച്ച സ്വർണവിപണിയിൽ ഇന്നത്തെ വിലക്കുറവ് സാധാരണക്കാർക്ക് ചെറിയ ആശ്വാസമേകുന്നുണ്ടെങ്കിലും വിപണി ഇപ്പോഴും അതീവ ജാഗ്രതയിലാണ്. വിപണിയിലെ അസ്ഥിരത തുടരുന്നു ജനുവരി ഒന്നിന് 99,040 രൂപയിൽ തുടങ്ങിയ സ്വർണവില വെറും 20 ദിവസത്തിനുള്ളിൽ […]Read More
