News
വിദേശം
ഗൾഫിൽ യുദ്ധപ്രതീതി: ഇറാൻ ആക്രമണത്തിൽ എണ്ണക്കപ്പലിനും കുവൈത്ത് വിമാനത്താവളത്തിനും നാശനഷ്ടം; വെടിനിർത്തൽ അവകാശവാദവുമായി
ദുബായ് / കുവൈത്ത് സിറ്റി — പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമാകുന്നു. ഗൾഫ് മേഖലയിലെ തന്ത്രപ്രധാനമായ എണ്ണക്കപ്പലുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങൾ ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാൻ മിസൈൽ ആക്രമണം: ഖത്തർ എണ്ണക്കപ്പലിന് തീപിടിച്ചു ഖത്തറിൻ്റെ പ്രാദേശിക ജലാതിർത്തിയിൽ വെച്ച് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ എണ്ണക്കപ്പലിൽ പതിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ എനർജി വാടകയ്‌ക്കെടുത്ത ‘അക്വ 1’ (Aqua 1) എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. മിസൈൽ […]Read More
