Tags :High Court Kerala

News

വിവരച്ചോർച്ചാ വിവാദം: സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അതീവ ഗൗരവമുള്ള വിഷയമാണിതെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ വിവരങ്ങൾ എങ്ങനെ ലഭ്യമായെന്ന് ആരാഞ്ഞു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവുകൾ കോടതി ഓർമ്മിപ്പിച്ചു. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് മാത്രമാണ് സന്ദേശമയച്ചതെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. സമാനമായ രീതിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും സന്ദേശങ്ങൾ […]Read More

Travancore Noble News