Tags :hilly aqua mineral water

News

റേഷന്‍കടയിലൂടെ ഇനി ദാഹശമിനിയും

തിരുവനന്തപുരം :പൊതുമേഖലാസ്ഥാപനമായകേരളാഇറിഗേഷന്‍ഇഫ്രാസ്ട്രക്ച്ചര്‍ ഡെവപ്മെണ്‍റ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള കുപ്പി വെള്ളം ”ഹില്ലിഅക്വാ” 10രൂപക്ക് റേഷന്‍കടകളിലൂടെ വിതരണം ചെയ്യാന്‍തീരുമാനമായി, കെഐഐഡിസിയുടെഅപേക്ഷപരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയുടടെ അനുമതി, കെഐഐഡിസിയുമായി ധാരണാപത്രം ഉടനെ ഒപ്പുവയ്കുമെന്നറിയുന്നു.എട്ടുരൂപാവിലയ്ക്കാണ് കെഐഐഡിസി റേഷന്‍കടകള്‍ക്ക് കുപ്പിവെള്ളം നല്‍കുന്നത്.Read More

Travancore Noble News