Tags :Homicide

News കൊല്ലം

കൊലപാതകം: പെൻഷൻ പണം നിഷേധിച്ചതിനെ തുടർന്ന് മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നു; കൊച്ചുമകൻ കസ്റ്റഡിയിൽ

കൊല്ലം: ചവറ പെൻഷൻ തുക നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലം ചവറയിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ചവറ വട്ടത്തറ കണിയാന്റെയ്യത്ത് തെക്കതിൽ വീട്ടിൽ സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊച്ചുമകനായ ഷഹനാസിനെ (28) ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നൽകുന്ന വിവരമനുസരിച്ച്, കൊല്ലപ്പെട്ട സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ ഒരു കവറിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ ഷഹനാസിന്റെ മാതാവ് മുംതാസ് ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിയായ ഷഹനാസ് ലഹരി ഉപയോഗിക്കുന്നയാളാണെന്ന് […]Read More

Travancore Noble News