News ഹോങ്കോങ് അഗ്നിബാധ: മരിച്ചവർ 44; കെട്ടിടം അറ്റകുറ്റപ്പണി നടത്തിയ 3 ഉദ്യോഗസ്ഥർ അറസ്റ്റിൽ November 27, 2025 ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ് പോയിലെ വാങ് ഫുക് കോർട് എന്ന ബഹുനില കെട്ടിട സമുച്ചയത്തിലുണ്ടായ അതിദാരുണമായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. 279 ഓളം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. പ്രധാന വിവരങ്ങൾ:Read More