Education News ഇഗ്നോയിൽ ബിഎഡ് December 15, 2023 ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിഎഡ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, ബിഎസ്എൻ, പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.ignou.ac.in അവസാന തീയതി ഡിസംബർ 31.Read More