GLOBAL NEWS
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും പ്രഖ്യാപിച്ചു; പ്രവിശ്യാ സർക്കാരിനെ പുറത്താക്കി
ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ നിർദ്ദേശപ്രകാരം ഖൈബർ പഖ്തൂൺഖ്വ (KP) പ്രവിശ്യയിൽ അടിയന്തരാവസ്ഥയും ഗവർണർ ഭരണവും ഏർപ്പെടുത്തി. ഇതോടെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അധികാരത്തിലിരുന്ന അവസാന പ്രവിശ്യാ സർക്കാരും പുറത്തായി. ഭരണഘടനാ വകുപ്പുകളായ ആർട്ടിക്കിൾ 232, 234 എന്നിവ ഉപയോഗിച്ച് പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് ഉത്തരവിറക്കിയത്. പ്രവിശ്യയിൽ ക്രമസമാധാന നില തകർന്നുവെന്നും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പ്രവിശ്യാ സർക്കാർ ബോധപൂർവ്വം പിന്മാറിയെന്നും […]Read More
