ബീജിങ്: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ഇന്ത്യ-പാക് സൈനിക ഏറ്റുമുട്ടലിൽ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി ചൈന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻപത്തെ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി സമാനമായ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച ബീജിങ്ങിൽ നടന്ന നയതന്ത്ര സിമ്പോസിയത്തിന് ശേഷം എക്‌സിലൂടെയാണ് (X) അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യ-പാക് സംഘർഷത്തിന് പുറമെ പലസ്തീൻ-ഇസ്രായേൽ, ഇറാൻ ആണവ പ്രശ്നം, മ്യാൻമർ ആഭ്യന്തര കലഹം തുടങ്ങിയ വിഷയങ്ങളിലും ചൈന ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്ന് വാങ് യി […]Read More
