തുടർച്ചയായ ഏഴാം മത്സരത്തിലും ജയം നേടിയ ഇന്ത്യ സെമി ഫൈനൽ പ്രവേശനം രാജകീയമാക്കി. 302 റൺസിനായിരുന്നു ഇന്ത്യയുടെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലങ്കൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ നിലയുറപ്പിക്കാൻ പോലും അനുവദിച്ചില്ല. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് […]Read More