Tags :Indian Map

News

ഇന്ത്യൻ ഭൂപടത്തിൽ കശ്മീരും അക്സായി ചിന്നും; വ്യാപാര കരാറിന് പിന്നാലെ ഇന്ത്യയ്ക്ക് കരുത്തായി

വാഷിങ്‌ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ് (USTR) പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നു. പാകിസ്ഥാൻ അധിനിവേശ കശ്മീരും (PoK) ചൈന അവകാശവാദം ഉന്നയിക്കുന്ന അക്സായി ചിന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായി രേഖപ്പെടുത്തിയ ഭൂപടമാണ് അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടത്. അയൽരാജ്യങ്ങളുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, തർക്ക പ്രദേശങ്ങളെ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള യുഎസിൻ്റെ ഈ നീക്കം വലിയ നയതന്ത്ര പ്രാധാന്യമുള്ളതാണ്. ചൈന തങ്ങളുടെ ഭൂപടത്തിൽ […]Read More

Travancore Noble News