തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ യാത്രാ സമ്മാനം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ നിന്നുള്ള പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഈ ട്രെയിനുകൾ സഹായിക്കും. പുതിയ സർവീസുകൾ ഒറ്റനോട്ടത്തിൽ: തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ പ്രാദേശിക യാത്രക്കാർക്കും തീർത്ഥാടകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ […]Read More
