Tags :IndianNurse

News

സ്‌കോട്ട്‌ലൻഡ്: മലയാളിയായ കെയർ ഹോം മാനേജർക്ക് ലൈംഗികാതിക്രമ കേസിൽ തടവ് ശിക്ഷ

ഏഴ് വർഷം മുമ്പ് സ്‌കോട്ട്‌ലൻഡിലെ ഒരു കെയർ ഹോമിൽ വെച്ച് വനിതാ ജീവനക്കാർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ നിരവധി ലൈംഗികാതിക്രമങ്ങൾ നടത്തിയ കേസിൽ ബ്രിട്ടീഷ്-ഇന്ത്യൻ നഴ്‌സിന് ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ചു. നോർത്ത് ലാൻകാർഷെയർ കെയർ ഹോമിൻ്റെ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന മലയാളിയായ നൈജിൽ പോൾ (47) ആണ് ശിക്ഷിക്കപ്പെട്ടത്. ഈ വർഷം ആദ്യം ഇന്ത്യയിൽ നിന്ന് കൈമാറ്റം ചെയ്ത പ്രതി, ബലാത്സംഗം, ഒന്നിലധികം ലൈംഗികാതിക്രമ കേസുകൾ എന്നിവ കോടതിയിൽ സമ്മതിച്ചിരുന്നു. കേസിൻ്റെ […]Read More

Travancore Noble News