Tags :International Security

News വിദേശം

പശ്ചിമേഷ്യ യുദ്ധഭീതിയിൽ: ഇറാന് നേരെ അമേരിക്കൻ-ഇസ്രായേൽ ആക്രമണം; ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് മുന്നറിയിപ്പ്

തെഹ്‌റാൻ/തെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്ക് തുറന്നുനൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ തീരത്തോ ദ്വീപുകളിലോ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലെ എല്ലാ ആശയവിനിമയ പാതകളും മൈനുകൾ വിതറി തടയുമെന്ന് ഇറാന്റെ നാഷണൽ ഡിഫൻസ് കൗൺസിൽ പ്രഖ്യാപിച്ചു. അതേസമയം, ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ശക്തമായ വ്യോമാക്രമണം നടത്തി. ഇസ്രായേലിലെ അരാദ്, ഡിമോണ നഗരങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 180-ഓളം […]Read More

Travancore Noble News