Tags :Iran Israel Conflict

News

ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു; അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം

ന്യൂഡൽഹി/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ടെഹ്‌റാനിലും ബെയ്റൂട്ടിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇറാനിലും ലെബനനിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഇതിനിടെ, ലോകത്തെ പ്രധാന കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) പ്രഖ്യാപിച്ചു. അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. രണ്ട് […]Read More

Travancore Noble News