Tags :Israel Visit

New Delhi News

ഇസ്രായേലിൽ ചരിത്ര സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ന് നെസറ്റിനെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ നിർണായക സന്ദർശനത്തിനായി ഇന്ന് ഇസ്രായേലിലേക്ക് തിരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വൈകുന്നേരത്തോടെ ടെൽ അവീവിൽ എത്തും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിന്റെ ഭാഗമായി ഇസ്രായേൽ പാർലമെന്റായ ‘നെസറ്റിനെ’ (Knesset) മോദി ഇന്ന് അഭിസംബോധന ചെയ്യും. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. സന്ദർശനത്തിന്റെ പ്രധാന്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ സ്ട്രാറ്റജിക് […]Read More

Travancore Noble News